Skip to content
November 3, 2025
  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram

PSC Capsule.co.in

best psc coaching center kozhikode, best psc coaching center calicut, best psc coaching center kozhikode silverleaf psc academy, best psc coaching center silverleaf psc academy calicut

Connect with Us

  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram
Primary Menu
  • Home
  • ചരിത്രം
  • ഭൂമിശാസ്ത്രം
  • ധനതത്വശാസ്ത്രം
  • ഇന്ത്യന്‍ ഭരണഘടന
  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • Home
  • ഭൂമിശാസ്ത്രം

Nothing Found

It seems we can’t find what you’re looking for. Perhaps searching can help.

Connect with Us

  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram

Trending News

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (1805- 1871) kerala psc chavara kuriakose achan, kuriakose elias chavara psc, chavara achan questions, father of literacy in kerala, kerala renaissance chavara, kerala psc previous questions kuriakose elias chavara chavara kuriakose elias achan mcq malayalam important questions on chavara achan for psc exam kuriakose chavara birth place psc gk saint chavara contributions kerala psc chavara achan father of literacy questions kerala navodhanam chavara kuriakose elias psc repeated questions chavara achan kuriakose elias chavara cmi founder psc chavara kuriakose achan study notes pdf kerala renaissance psc questions kerala navodhanam questions kerala renaissance mcq kerala renaissance leaders kerala renaissance mock test important 50 questions on kerala renaissance psc download 500 questions kerala renaissance pdf kerala psc previous questions renaissance leaders kerala navodhanam mcq malayalam for psc exam sree narayana guru kerala renaissance questions kerala renaissance quiz in malayalam psc repeated questions on kerala navodhanam psc kerala renaissance leaders and movements mcq father of kerala renaissance psc gk questions kerala renaissance questions with answers pdf free കേരള നവോത്ഥാനം PSC ചോദ്യങ്ങൾ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (1805- 1871) ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ കാലത്തിനുമുമ്പേ നടന്ന നവോത്ഥാന നായകനായി അറിയപ്പെടുന്നു. വിദ്യാഭ്യാസവും പുസ്തക പ്രസാധനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരള നവോത്ഥാനത്തിന് സംഭാവനകള്‍ നല്‍കിയ അദ്ദേഹം സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു. ചാവറയച്ചന്‍ 1805 ഫെബ്രുവരി 10-ന് കുട്ടനാട്ടിലെ കൈനകരിയില്‍ ജനിച്ചു. 1829-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1831 മെയ് 1-ന് ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയ്ക്ക് പാലയ്ക്കല്‍ തോമ മല്‍പാന്റേയും പോരുക്കര തോമാ മല്‍പാന്റേയും സഹായത്തോടെ ചാവറയച്ചന്‍ മാന്നാനത്ത് തുടക്കമിട്ടു. ഇത് പിന്നീത് സിഎംഐ സഭ എന്നറിയപ്പെട്ടു. 1855 മുതല്‍ ചാവറയച്ചന്‍ സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായി. 1861-ല്‍ വികാരി ജനറലായി. 1865-ല്‍ പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി. അങ്ങനെ ചെയ്യാത്ത പള്ളികളെ പള്ളിമുടക്ക് കല്‍പ്പിക്കുകയും ചെയ്തു. കേരളത്തിലെ കത്തോലിക്കാസഭയുടെ പള്ളിക്കൂട വിദ്യാഭ്യാസം ചാവറയച്ചന്‍ ആരംഭിച്ചു. കേരളത്തിലെ ക്രിസ്ത്യന്‍ സഭയെ പാശ്ചാത്യ മാതൃകയിലുള്ള സഭയായി മാറ്റിയപ്പോള്‍ നൂറ്റാണ്ടുകളായി കാത്തു സൂക്ഷിച്ച ഇന്ത്യന്‍ ക്രൈസ്തവ പാരമ്പര്യത്തിന്റെ തനിമയും വ്യക്തിത്വവും തുടരണമെന്ന് ചാവറയച്ചന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി മാന്നാനത്തും (1833) വാഴക്കുന്നത്തും (1866) എല്‍ത്തുരുത്തിയിലും (1868) പുളിങ്കുന്നിലും (1872) ചാവറയച്ചന്‍ സെമിനാരികള്‍ സ്ഥാപിച്ചു. കേരളത്തില്‍ കത്തോലിക്കാസഭയുടെ ആദ്യത്തെ പ്രസ് മാന്നാനത്ത് 1844-ല്‍ ആരംഭിച്ചത് കുര്യാക്കോസ് അച്ചനാണ്. വിദേശികളുടെ സഹായം കൂടാതെ കേരളത്തില്‍ സ്ഥാപിതമായ ആദ്യത്തെ അച്ചടിശാലയാണിത്. ദീപിക പത്രം 1887-ല്‍ പ്രിന്റ് ചെയ്തത് മാന്നാനത്തെ പ്രസില്‍ ആണ്. തൃശ്ശൂരിലെ കൂനമ്മാവിലും പ്രസ് സ്ഥാപിച്ചിട്ടുണ്ട്. മാന്നാനത്തെ പ്രസില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം ജ്ഞാനപീയുഷം ആണ്. 1846-ല്‍ മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു. ഇവിടെ ദളിതരേയും പിന്നാക്കാവസ്ഥയില്‍പ്പെടുന്നവരേയും പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ദളിതര്‍ക്കുവേണ്ടി മാന്നാനത്തും ആര്‍പ്പൂക്കരയിലും പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. ആത്മാനുതപം എന്ന മഹാകാവ്യം രചിച്ചു. അനസ്താസിയയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങള്‍, നല്ല അപ്പന്റെ ചാവരുകള്‍, മരണവീട്ടില്‍ പാടുന്നതിനുള്ള പാന, നാളാഗമങ്ങള്‍ എന്നിവയാണ് ചാവറയച്ചന്റെ കൃതികള്‍. 1871 ജനുവരി മൂന്നിന് കൂനമ്മാവില്‍ ചാവറയച്ചന്‍ അന്തരിച്ചു. 1986-ല്‍ ചാവറയച്ചനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ദൈവദാസന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് ചാവറയച്ചന്‍. ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം എന്ന പുസ്തകം രചിച്ചത് പ്രൊഫ എം കെ സാനുവാണ്. ചാവറ അച്ചന്‍ ഒരു രേഖാച്ചിത്രം എന്ന പുസ്തകം രചിച്ചത് കെ സി ചാക്കോ ആണ്. 1
  • ചരിത്രം

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (1805- 1871)

October 31, 2025
മമ്പുറം തങ്ങള്‍ (1753- 1844) Mamburam Thangal Kerala PSC questions Mamburam Thangal PSC previous questions Kerala PSC Mamburam Thangal Mamburam Thangal history Kerala PSC Sayyid Alavi Thangal PSC questions Mamburam Mappila revolt questions Mamburam Thangal 1921 rebellion Mamburam Mosque Kerala PSC Mamburam Thangal freedom fighter Mamburam Thangal role in Mappila rebellion Mamburam Thangal Kerala Renaissance questions PSC questions about Mamburam Thangal Mamburam Thangal Malabar rebellion PSC Kerala PSC history Mamburam Thangal answers Mappila rebellion Kerala PSC Khilafat Movement Kerala PSC Malabar rebellion 1921 PSC questions Kerala freedom fighters PSC Variankunnath Kunjahammed Haji PSC questions Mamburam Malappuram history PSC Mamburam Dargah Kerala PSC Tirurangadi Mamburam PSC questions Mamburam Thangal MCQ Kerala PSC Mamburam Thangal quiz questions Mamburam Thangal objective questions PSC Mamburam Thangal one word answers PSC psccapsule, psccapsule.co.in, psccapsuledotcodotin 2
  • ചരിത്രം

മമ്പുറം തങ്ങള്‍ (1753- 1844)

October 6, 2025
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ (1875-1950) സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ (1875-1950) ഗുജറാത്തിലെ ഖേഡാ ജില്ലയിലുള്ള ആനന്ദ് താലൂക്കിലെ കരംസാദ് ഗ്രാമത്തില്‍ 1875 ഒക്ടോബര്‍ 3-ന് ജനിച്ചു. വല്ലഭ്ഭായി പട്ടേലും ജ്യേഷ്ഠന്‍ വിഠല്‍ഭായി പട്ടേലുമാണ് സ്വാതന്ത്ര സമര ചരിത്രത്തിലെ പട്ടേല്‍ സഹോദരന്‍മാര്‍ എന്നറിയപ്പെടുന്നത്. 16-ാം വയസ്സില്‍ സാവര്‍ ബായിയെ വിവാഹം കഴിച്ചു. 1900-ല്‍ ഡിസ്ട്രിക്ട് പ്ലീഡര്‍ഷിപ്പ് പരീക്ഷ പാസായി. ഗോധ്രയില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ബോര്‍സാദിലേക്ക് മാറി. മണിബെന്‍ എന്ന പുത്രിയും ദയാഭായി എന്ന പുത്രനും ജനിച്ചു. ഭാര്യ മരിച്ചുവെങ്കിലും പട്ടേല്‍ പിന്നീട് വിവാഹതിനായില്ല. 1910-ല്‍ ഉപരിപഠനത്തിന് ഇംഗ്ലണ്ടില്‍ പോയി. 1931-ല്‍ ബാരിസ്റ്ററായി ഇന്ത്യയില്‍ തിരിച്ചെത്തി. അഹമ്മദാബാദില്‍ പ്രാക്ടീസാരംഭിച്ചു. അവിടെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായും 1924-28-ല്‍ മുനിസിപ്പല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1928-ലെ ബര്‍ദോളിയിലെ കര്‍ഷക സമരത്തിന്റെ വിജയശില്‍പി. ഗുജറാത്തിലെ ബര്‍ദോളിയില്‍ നടന്ന സമരത്തിന് നല്‍കിയ നേതൃവൈഭവമാണ് സര്‍ദാര്‍ എന്ന പേര് നല്‍കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. 1917-ലെ ഖേഡ കര്‍ഷക സമരത്തോടെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഗാന്ധിജിയുമായി അടുത്തു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ 1931 മാര്‍ച്ചില്‍ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷനായി. 1932-34, 1940-41, 1942-45 കാലയളവില്‍ തടവുശിക്ഷ അനുഭവിച്ചു. 1946-ല്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് എന്നീ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പും നാട്ടുരാജ്യങ്ങളുടെ ഭരണസംവിധാനച്ചുമതലയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ 560-ല്‍ പരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രീയ ഐക്യത്തിന്റെ മുഖ്യശില്‍പിയായി. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്നു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ശില്‍പി എന്നറിയപ്പെടുന്നത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലാണ്. 1950 ഡിസംബര്‍ 15-ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അന്തരിച്ചു. പട്ടേലിന്റെ സ്മരണാര്‍ത്ഥം ഗുജറാത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയാണ് സ്റ്റാച്യു ഓപ് യൂണിറ്റി. 182 മീറ്റര്‍ അഥവാ 597 അടിയാണ് ഉയരം. Sardar Vallabhbhai Patel Kerala PSC questions Vallabhbhai Patel PSC questions Malayalam Iron Man of India Kerala PSC Sardar Patel questions and answers Kerala PSC Sardar Patel integration of princely states questions Vallabhbhai Patel Deputy Prime Minister questions Statue of Unity Kerala PSC questions Sardar Patel birth death date PSC Iron Man of India questions Kerala PSC Patel political integration PSC questions Sardar Vallabhbhai Patel important questions for Kerala PSC exam Vallabhbhai Patel history questions Kerala PSC 2025 Sardar Patel role in Indian independence Kerala PSC Iron Man of India MCQ questions Kerala PSC Sardar Patel Statue of Unity facts Kerala PSC Vallabhbhai Patel Home Minister questions and answers Sardar Patel PSC notes Malayalam Kerala PSC freedom fighters questions Sardar Patel quiz Kerala PSC National Unity Day Kerala PSC questions Sardar Patel biography Kerala PSC Hyderabad integration Sardar Patel PSC Bardoli Satyagraha Kerala PSC questions Kerala PSC Sardar Patel questions 2025 Sardar Vallabhbhai Patel LDC questions Kerala PSC degree level Sardar Patel questions Kerala PSC secretariat assistant Patel questions Indian freedom movement Kerala PSC questions Freedom struggle questions Kerala PSC Indian independence movement PSC questions Malayalam National movement Kerala PSC questions and answers Freedom fighters Kerala PSC questions Indian freedom movement MCQ Kerala PSC Independence struggle important questions PSC National movement quiz Kerala PSC Freedom movement timeline Kerala PSC Indian independence history PSC notes Indian freedom movement important questions for Kerala PSC exam 2025 Freedom struggle questions and answers Malayalam Kerala PSC National movement previous year questions Kerala PSC Indian independence movement MCQ with answers PSC Freedom fighters and their contributions Kerala PSC questions Quit India Movement Kerala PSC questions Non-Cooperation Movement PSC questions Civil Disobedience Movement Kerala PSC Salt Satyagraha questions Kerala PSC Dandi March Kerala PSC questions Sepoy Mutiny 1857 Kerala PSC Swadeshi Movement PSC questions Jallianwala Bagh massacre Kerala PSC Simon Commission Kerala PSC questions Rowlatt Act questions Kerala PSC Mahatma Gandhi freedom movement questions PSC Jawaharlal Nehru Kerala PSC questions Subhas Chandra Bose PSC questions Bhagat Singh Kerala PSC questions Sardar Patel freedom struggle questions Lal Bal Pal Kerala PSC questions Indian National Congress Kerala PSC questions INA Indian National Army PSC questions Hindu Mahal Sabha freedom movement PSC Revolutionary movements India Kerala PSC Moderates and Extremists Kerala PSC Kerala PSC LDC freedom movement questions PSC degree level independence questions Kerala PSC secretariat assistant national movement PSC Last Grade Servant freedom fighters questions Kerala PSC University Assistant history questions Kerala freedom movement PSC questions Malabar rebellion Kerala PSC Punnapra Vayalar uprising PSC questions Kerala Renaissance movement PSC Freedom movement notes Malayalam Kerala PSC Indian independence PDF Kerala PSC National movement study material PSC Freedom struggle important dates Kerala PSC Independence movement timeline chart PSC Freedom movement objective questions Kerala PSC Independence struggle one word answers PSC National movement true false questions Kerala PSC Freedom fighters match the following PSC silverleaf psc academy, best psc coaching center kozhikode silverleaf psc academy 3
  • ചരിത്രം

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ (1875-1950)

October 4, 2025

ആനുകാലികം

kerala psc chavara kuriakose achan, kuriakose elias chavara psc, chavara achan questions, father of literacy in kerala, kerala renaissance chavara, kerala psc previous questions kuriakose elias chavara chavara kuriakose elias achan mcq malayalam important questions on chavara achan for psc exam kuriakose chavara birth place psc gk saint chavara contributions kerala psc chavara achan father of literacy questions kerala navodhanam chavara kuriakose elias psc repeated questions chavara achan kuriakose elias chavara cmi founder psc chavara kuriakose achan study notes pdf kerala renaissance psc questions kerala navodhanam questions kerala renaissance mcq kerala renaissance leaders kerala renaissance mock test important 50 questions on kerala renaissance psc download 500 questions kerala renaissance pdf kerala psc previous questions renaissance leaders kerala navodhanam mcq malayalam for psc exam sree narayana guru kerala renaissance questions kerala renaissance quiz in malayalam psc repeated questions on kerala navodhanam psc kerala renaissance leaders and movements mcq father of kerala renaissance psc gk questions kerala renaissance questions with answers pdf free കേരള നവോത്ഥാനം PSC ചോദ്യങ്ങൾ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (1805- 1871) ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ കാലത്തിനുമുമ്പേ നടന്ന നവോത്ഥാന നായകനായി അറിയപ്പെടുന്നു. വിദ്യാഭ്യാസവും പുസ്തക പ്രസാധനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരള നവോത്ഥാനത്തിന് സംഭാവനകള്‍ നല്‍കിയ അദ്ദേഹം സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു. ചാവറയച്ചന്‍ 1805 ഫെബ്രുവരി 10-ന് കുട്ടനാട്ടിലെ കൈനകരിയില്‍ ജനിച്ചു. 1829-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1831 മെയ് 1-ന് ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയ്ക്ക് പാലയ്ക്കല്‍ തോമ മല്‍പാന്റേയും പോരുക്കര തോമാ മല്‍പാന്റേയും സഹായത്തോടെ ചാവറയച്ചന്‍ മാന്നാനത്ത് തുടക്കമിട്ടു. ഇത് പിന്നീത് സിഎംഐ സഭ എന്നറിയപ്പെട്ടു. 1855 മുതല്‍ ചാവറയച്ചന്‍ സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായി. 1861-ല്‍ വികാരി ജനറലായി. 1865-ല്‍ പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി. അങ്ങനെ ചെയ്യാത്ത പള്ളികളെ പള്ളിമുടക്ക് കല്‍പ്പിക്കുകയും ചെയ്തു. കേരളത്തിലെ കത്തോലിക്കാസഭയുടെ പള്ളിക്കൂട വിദ്യാഭ്യാസം ചാവറയച്ചന്‍ ആരംഭിച്ചു. കേരളത്തിലെ ക്രിസ്ത്യന്‍ സഭയെ പാശ്ചാത്യ മാതൃകയിലുള്ള സഭയായി മാറ്റിയപ്പോള്‍ നൂറ്റാണ്ടുകളായി കാത്തു സൂക്ഷിച്ച ഇന്ത്യന്‍ ക്രൈസ്തവ പാരമ്പര്യത്തിന്റെ തനിമയും വ്യക്തിത്വവും തുടരണമെന്ന് ചാവറയച്ചന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി മാന്നാനത്തും (1833) വാഴക്കുന്നത്തും (1866) എല്‍ത്തുരുത്തിയിലും (1868) പുളിങ്കുന്നിലും (1872) ചാവറയച്ചന്‍ സെമിനാരികള്‍ സ്ഥാപിച്ചു. കേരളത്തില്‍ കത്തോലിക്കാസഭയുടെ ആദ്യത്തെ പ്രസ് മാന്നാനത്ത് 1844-ല്‍ ആരംഭിച്ചത് കുര്യാക്കോസ് അച്ചനാണ്. വിദേശികളുടെ സഹായം കൂടാതെ കേരളത്തില്‍ സ്ഥാപിതമായ ആദ്യത്തെ അച്ചടിശാലയാണിത്. ദീപിക പത്രം 1887-ല്‍ പ്രിന്റ് ചെയ്തത് മാന്നാനത്തെ പ്രസില്‍ ആണ്. തൃശ്ശൂരിലെ കൂനമ്മാവിലും പ്രസ് സ്ഥാപിച്ചിട്ടുണ്ട്. മാന്നാനത്തെ പ്രസില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം ജ്ഞാനപീയുഷം ആണ്. 1846-ല്‍ മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു. ഇവിടെ ദളിതരേയും പിന്നാക്കാവസ്ഥയില്‍പ്പെടുന്നവരേയും പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ദളിതര്‍ക്കുവേണ്ടി മാന്നാനത്തും ആര്‍പ്പൂക്കരയിലും പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. ആത്മാനുതപം എന്ന മഹാകാവ്യം രചിച്ചു. അനസ്താസിയയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങള്‍, നല്ല അപ്പന്റെ ചാവരുകള്‍, മരണവീട്ടില്‍ പാടുന്നതിനുള്ള പാന, നാളാഗമങ്ങള്‍ എന്നിവയാണ് ചാവറയച്ചന്റെ കൃതികള്‍. 1871 ജനുവരി മൂന്നിന് കൂനമ്മാവില്‍ ചാവറയച്ചന്‍ അന്തരിച്ചു. 1986-ല്‍ ചാവറയച്ചനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ദൈവദാസന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് ചാവറയച്ചന്‍. ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം എന്ന പുസ്തകം രചിച്ചത് പ്രൊഫ എം കെ സാനുവാണ്. ചാവറ അച്ചന്‍ ഒരു രേഖാച്ചിത്രം എന്ന പുസ്തകം രചിച്ചത് കെ സി ചാക്കോ ആണ്.
  • ചരിത്രം

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (1805- 1871)

13d647 October 31, 2025
Mamburam Thangal Kerala PSC questions Mamburam Thangal PSC previous questions Kerala PSC Mamburam Thangal Mamburam Thangal history Kerala PSC Sayyid Alavi Thangal PSC questions Mamburam Mappila revolt questions Mamburam Thangal 1921 rebellion Mamburam Mosque Kerala PSC Mamburam Thangal freedom fighter Mamburam Thangal role in Mappila rebellion Mamburam Thangal Kerala Renaissance questions PSC questions about Mamburam Thangal Mamburam Thangal Malabar rebellion PSC Kerala PSC history Mamburam Thangal answers Mappila rebellion Kerala PSC Khilafat Movement Kerala PSC Malabar rebellion 1921 PSC questions Kerala freedom fighters PSC Variankunnath Kunjahammed Haji PSC questions Mamburam Malappuram history PSC Mamburam Dargah Kerala PSC Tirurangadi Mamburam PSC questions Mamburam Thangal MCQ Kerala PSC Mamburam Thangal quiz questions Mamburam Thangal objective questions PSC Mamburam Thangal one word answers PSC psccapsule, psccapsule.co.in, psccapsuledotcodotin
  • ചരിത്രം

മമ്പുറം തങ്ങള്‍ (1753- 1844)

13d647 October 6, 2025
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ (1875-1950) ഗുജറാത്തിലെ ഖേഡാ ജില്ലയിലുള്ള ആനന്ദ് താലൂക്കിലെ കരംസാദ് ഗ്രാമത്തില്‍ 1875 ഒക്ടോബര്‍ 3-ന് ജനിച്ചു. വല്ലഭ്ഭായി പട്ടേലും ജ്യേഷ്ഠന്‍ വിഠല്‍ഭായി പട്ടേലുമാണ് സ്വാതന്ത്ര സമര ചരിത്രത്തിലെ പട്ടേല്‍ സഹോദരന്‍മാര്‍ എന്നറിയപ്പെടുന്നത്. 16-ാം വയസ്സില്‍ സാവര്‍ ബായിയെ വിവാഹം കഴിച്ചു. 1900-ല്‍ ഡിസ്ട്രിക്ട് പ്ലീഡര്‍ഷിപ്പ് പരീക്ഷ പാസായി. ഗോധ്രയില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ബോര്‍സാദിലേക്ക് മാറി. മണിബെന്‍ എന്ന പുത്രിയും ദയാഭായി എന്ന പുത്രനും ജനിച്ചു. ഭാര്യ മരിച്ചുവെങ്കിലും പട്ടേല്‍ പിന്നീട് വിവാഹതിനായില്ല. 1910-ല്‍ ഉപരിപഠനത്തിന് ഇംഗ്ലണ്ടില്‍ പോയി. 1931-ല്‍ ബാരിസ്റ്ററായി ഇന്ത്യയില്‍ തിരിച്ചെത്തി. അഹമ്മദാബാദില്‍ പ്രാക്ടീസാരംഭിച്ചു. അവിടെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായും 1924-28-ല്‍ മുനിസിപ്പല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1928-ലെ ബര്‍ദോളിയിലെ കര്‍ഷക സമരത്തിന്റെ വിജയശില്‍പി. ഗുജറാത്തിലെ ബര്‍ദോളിയില്‍ നടന്ന സമരത്തിന് നല്‍കിയ നേതൃവൈഭവമാണ് സര്‍ദാര്‍ എന്ന പേര് നല്‍കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. 1917-ലെ ഖേഡ കര്‍ഷക സമരത്തോടെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഗാന്ധിജിയുമായി അടുത്തു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ 1931 മാര്‍ച്ചില്‍ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷനായി. 1932-34, 1940-41, 1942-45 കാലയളവില്‍ തടവുശിക്ഷ അനുഭവിച്ചു. 1946-ല്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് എന്നീ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പും നാട്ടുരാജ്യങ്ങളുടെ ഭരണസംവിധാനച്ചുമതലയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ 560-ല്‍ പരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രീയ ഐക്യത്തിന്റെ മുഖ്യശില്‍പിയായി. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്നു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ശില്‍പി എന്നറിയപ്പെടുന്നത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലാണ്. 1950 ഡിസംബര്‍ 15-ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അന്തരിച്ചു. പട്ടേലിന്റെ സ്മരണാര്‍ത്ഥം ഗുജറാത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയാണ് സ്റ്റാച്യു ഓപ് യൂണിറ്റി. 182 മീറ്റര്‍ അഥവാ 597 അടിയാണ് ഉയരം. Sardar Vallabhbhai Patel Kerala PSC questions Vallabhbhai Patel PSC questions Malayalam Iron Man of India Kerala PSC Sardar Patel questions and answers Kerala PSC Sardar Patel integration of princely states questions Vallabhbhai Patel Deputy Prime Minister questions Statue of Unity Kerala PSC questions Sardar Patel birth death date PSC Iron Man of India questions Kerala PSC Patel political integration PSC questions Sardar Vallabhbhai Patel important questions for Kerala PSC exam Vallabhbhai Patel history questions Kerala PSC 2025 Sardar Patel role in Indian independence Kerala PSC Iron Man of India MCQ questions Kerala PSC Sardar Patel Statue of Unity facts Kerala PSC Vallabhbhai Patel Home Minister questions and answers Sardar Patel PSC notes Malayalam Kerala PSC freedom fighters questions Sardar Patel quiz Kerala PSC National Unity Day Kerala PSC questions Sardar Patel biography Kerala PSC Hyderabad integration Sardar Patel PSC Bardoli Satyagraha Kerala PSC questions Kerala PSC Sardar Patel questions 2025 Sardar Vallabhbhai Patel LDC questions Kerala PSC degree level Sardar Patel questions Kerala PSC secretariat assistant Patel questions Indian freedom movement Kerala PSC questions Freedom struggle questions Kerala PSC Indian independence movement PSC questions Malayalam National movement Kerala PSC questions and answers Freedom fighters Kerala PSC questions Indian freedom movement MCQ Kerala PSC Independence struggle important questions PSC National movement quiz Kerala PSC Freedom movement timeline Kerala PSC Indian independence history PSC notes Indian freedom movement important questions for Kerala PSC exam 2025 Freedom struggle questions and answers Malayalam Kerala PSC National movement previous year questions Kerala PSC Indian independence movement MCQ with answers PSC Freedom fighters and their contributions Kerala PSC questions Quit India Movement Kerala PSC questions Non-Cooperation Movement PSC questions Civil Disobedience Movement Kerala PSC Salt Satyagraha questions Kerala PSC Dandi March Kerala PSC questions Sepoy Mutiny 1857 Kerala PSC Swadeshi Movement PSC questions Jallianwala Bagh massacre Kerala PSC Simon Commission Kerala PSC questions Rowlatt Act questions Kerala PSC Mahatma Gandhi freedom movement questions PSC Jawaharlal Nehru Kerala PSC questions Subhas Chandra Bose PSC questions Bhagat Singh Kerala PSC questions Sardar Patel freedom struggle questions Lal Bal Pal Kerala PSC questions Indian National Congress Kerala PSC questions INA Indian National Army PSC questions Hindu Mahal Sabha freedom movement PSC Revolutionary movements India Kerala PSC Moderates and Extremists Kerala PSC Kerala PSC LDC freedom movement questions PSC degree level independence questions Kerala PSC secretariat assistant national movement PSC Last Grade Servant freedom fighters questions Kerala PSC University Assistant history questions Kerala freedom movement PSC questions Malabar rebellion Kerala PSC Punnapra Vayalar uprising PSC questions Kerala Renaissance movement PSC Freedom movement notes Malayalam Kerala PSC Indian independence PDF Kerala PSC National movement study material PSC Freedom struggle important dates Kerala PSC Independence movement timeline chart PSC Freedom movement objective questions Kerala PSC Independence struggle one word answers PSC National movement true false questions Kerala PSC Freedom fighters match the following PSC silverleaf psc academy, best psc coaching center kozhikode silverleaf psc academy
  • ചരിത്രം

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ (1875-1950)

13d647 October 4, 2025

About PSC Capsule.co.in

kerala psc syllabus kerala psc previous year question papers kerala psc mock test kerala psc study materials pdf kerala psc preparation tips kerala psc degree level exam kerala psc online coaching kerala psc current affairs kerala psc exam pattern 2025 kerala psc free mock tests kerala psc ld c exam preparation kerala psc question bank kerala psc rank file 2025 kerala psc 10th level exam kerala psc si preparation kerala psc degree level prelims syllabus pdf 2025 kerala psc 10th level prelims syllabus pdf 2025 kerala psc plus two level prelims syllabus pdf 2025 കേരള പിഎസ്സി സിലബസ് കേരള പിഎസ്സി മുൻവർഷ ചോദ്യപേപ്പറുകൾ കേരള പിഎസ്സി മോക്ക് ടെസ്റ്റ് കേരള പിഎസ്സി പഠന സാമഗ്രികൾ PDF കേരള പിഎസ്സി തയ്യാറെടുപ്പ് ടിപ്സ് കേരള പിഎസ്സി ഡിഗ്രി ലെവൽ പരീക്ഷ കേരള പിഎസ്സി ഓൺലൈൻ കോച്ചിംഗ് കേരള പിഎസ്സി പരീക്ഷ പാറ്റേൺ 2025 കേരള പിഎസ്സി ഫ്രീ മോക്ക് ടെസ്റ്റുകൾ കേരള പിഎസ്സി ചോദ്യബാങ്ക് കേരള പിഎസ്സി എൽഡിസി പരീക്ഷ തയ്യാറെടുപ്പ് കേരള പിഎസ്സി റാങ്ക് ഫയൽ 2025 കേരള പിഎസ്സി 10ാം ക്ലാസ് ലെവൽ പരീക്ഷ കേരള പിഎസ്സി എസ്ഐ തയ്യാറെടുപ്പ് കേരള പിഎസ്സി മലയാളം വ്യാകരണം പൊതുവിജ്ഞാനം കേരള PSC കേരള PSC 1000 ചോദ്യോത്തരങ്ങൾ PDF മലയാളം കറന്റ് അഫയേഴ്സ് 2025 കേരള PSC HSA മലയാളം തയ്യാറെടുപ്പ്

കേരള പി എസ് സി പരീക്ഷയ്ക്ക് ആവശ്യമായ നോട്ടുകള്‍

ഏറ്റവും പുതിയ ക്യാപ്‌സൂളുകള്‍

  • ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (1805- 1871)
  • മമ്പുറം തങ്ങള്‍ (1753- 1844)
  • സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ (1875-1950)
  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram
Copyright © All rights reserved. | MoreNews by AF themes.